ml_tn/luk/22/24.md

8 lines
801 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Then there arose also a quarrel among them
അനന്തരം അപ്പോസ്തലന്മാര്‍ അവര്‍ക്കിടയില്‍ തന്നെ തര്‍ക്കിക്കുവാന്‍ തുടങ്ങി
# was considered to be greatest
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് ആയിരുന്നു” അല്ലെങ്കില്‍ “ജനം ചിന്തിക്കുന്നത് ഏറ്റവും പ്രാധാന്യം ഉള്ളത് ആയിരുന്നു”