ml_tn/luk/22/18.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For I say to you
ഈ പദസഞ്ചയം അടുത്തതായി യേശു പറയുവാന്‍ പോകുന്നതിന്‍റെ പ്രാധാന്യത്തെ ഊന്നല്‍ നല്‍കുന്നതിനായി ഉപയോഗിച്ചിരിക്കുന്നു.
# the fruit of the vine
ഇത് സൂചിപ്പിക്കുന്നത് മുന്തിരിച്ചെടിയില്‍ വളരുന്നതായ മുന്തിരിങ്ങ പിഴിഞ്ഞ് എടുക്കുന്നതായ ചാറിനെ സൂചിപ്പിക്കുന്നു. മുന്തിരിച്ചാറ് പുളിപ്പിച്ചാണ് വീഞ്ഞു ഉണ്ടാക്കുന്നത്‌.
# until the kingdom of God comes
ദൈവം തന്‍റെ രാജ്യം സ്ഥാപിക്കുന്നത് വരെ അല്ലെങ്കില്‍ “ദൈവം തന്‍റെ രാജ്യത്തില്‍ ഭരണം നടത്തുന്നത് വരെ”