ml_tn/luk/21/37.md

16 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഇത് [ലൂക്കോസ് 20:1](../20/01.md) ല്‍ ആരംഭിച്ച കഥയുടെ അവസാന ഭാഗം ആകുന്നു. ഈ വാക്യങ്ങള്‍ കഥയുടെ പ്രധാന ഭാഗം അവസാനിച്ചശേഷം തുടരുന്ന നടപടിയെ സംബന്ധിച്ച് ഉള്ളത് പറയുന്നു. (കാണുക: [[rc://*/ta/man/translate/writing-endofstory]])
# during the days he was teaching
പകല്‍ സമയത്ത് അവിടുന്ന് പഠിപ്പിക്കും അല്ലെങ്കില്‍ “അവിടുന്ന് ഓരോ ദിവസവും പഠിപ്പിക്കും.” തുടര്‍ന്നുള്ള വാക്യങ്ങള്‍ പ്രസ്താവിക്കുന്നത് എന്തെന്നാല്‍ അവിടുന്നു മരണപ്പെടുന്നതിനു മുന്‍പുള്ള ആഴ്ചയില്‍ യേശുവും ജനങ്ങളും ചെയ്തു കൊണ്ടിരുന്ന കാര്യങ്ങളെ സംബന്ധിച്ച് ഉള്ളതായ വസ്തുതകള്‍ ആകുന്നു.
# in the temple
പുരോഹിതന്മാര്‍ മാത്രമേ ദേവാലയത്തിനു ഉള്ളില്‍ പ്രവേശിക്കുവാന്‍ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. മറുപരിഭാഷ: “ദേവാലയത്തില്‍ വെച്ച്” അല്ലെങ്കില്‍ “ദേവാലയ പ്രാകാരത്തില്‍ വെച്ച്” (കാണുക: [[rc://*/ta/man/translate/figs-explicit]])
# at night he went out
രാത്രിയില്‍ അവിടുന്ന് നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകും അല്ലെങ്കില്‍ “ഓരോ രാത്രിയും അവിടുന്ന് പുറത്തേക്ക് പോകും”