ml_tn/luk/21/18.md

4 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But not a hair of your head will perish
യേശു ഒരു മനുഷ്യന്‍റെ ഏറ്റവും ചെറിയ ശരീര ഭാഗത്തെ കുറിച്ച് സംസാരിക്കുന്നു. അവിടുന്ന് ഊന്നല്‍ നല്‍കി പറയുന്നത് എന്തെന്നാല്‍ മുഴുവന്‍ വ്യക്തിയും നശിക്കുകയില്ല. യേശു മുന്‍കൂട്ടി തന്നെ പറഞ്ഞിരിക്കുന്നത് ചിലരെ മരണത്തിനു ഏല്‍പ്പിക്കും എന്നാണ്, അതുകൊണ്ട് ചിലര്‍ മനസ്സിലാക്കുന്നത് അവര്‍ക്ക് ആത്മീയമായി ദോഷം ഭവിക്കുകയില്ല. മറുപരിഭാഷ: “എന്നാല്‍ ഈ കാര്യങ്ങള്‍ക്ക് നിങ്ങളെ വാസ്തവമായി ദോഷം ചെയ്യുവാന്‍ കഴിയുകയില്ല” അല്ലെങ്കില്‍ “നിങ്ങളുടെ തലയിലെ ഓരോ തലമുടിയും സുരക്ഷിതം ആയിരിക്കും” (കാണുക: [[rc://*/ta/man/translate/figs-synecdoche]])