ml_tn/luk/21/02.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# a certain poor widow
ഇത് കഥയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുവാന്‍ ഉള്ള ഒരു പുതിയ രീതി ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]])
# two mites
രണ്ടു ചെറിയ നാണയങ്ങള്‍ അല്ലെങ്കില്‍ “രണ്ടു ചെറിയ ചെമ്പു നാണയങ്ങള്‍.” ഇവ അപ്പോള്‍ ജനം ഉപയോഗിച്ചു കൊണ്ടു വന്ന വളരെ കുറഞ്ഞ മൂല്യം ഉള്ള നാണയങ്ങള്‍ ആയിരുന്നു. മറുപരിഭാഷ: “രണ്ടു കാശുകള്‍” അല്ലെങ്കില്‍ “വളരെ മൂല്യം കുറഞ്ഞ രണ്ടു കാശുകള്‍” (കാണുക: [[rc://*/ta/man/translate/translate-bmoney]])