ml_tn/luk/20/44.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# David therefore calls him 'Lord'
ആ കാലഘട്ടത്തിലെ സംസ്കാരത്തില്‍, ഒരു പിതാവ് ഒരു മകനെക്കാള്‍ ബഹുമാനിതന്‍ ആകുന്നു. ദാവീദ് ക്രിസ്തുവിനു “കര്‍ത്താവ്” എന്ന നാമം സൂചിപ്പിക്കുന്നു അത് അവിടുന്ന് ദാവീദിനേക്കാള്‍ വലിയവന്‍ ആകുന്നു എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# so how is he his son?
ആയതിനാല്‍ ക്രിസ്തു എപ്രകാരം ദാവീദിന്‍റെ പുത്രന്‍ ആയിരിക്കുവാന്‍ കഴിയും? ഇത് ഒരു പ്രസ്താവന ആയിരിക്കാം. മറുപരിഭാഷ: “ഇത് കാണിക്കുന്നത് ക്രിസ്തു ദാവീദിന്‍റെ സന്തതി മാത്രം ആയിരുന്നില്ല എന്നതാണ്” (കാണുക: [[rc://*/ta/man/translate/figs-rquestion]])