ml_tn/luk/20/29.md

20 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
വാക്യം 29-32ല് സദൂക്യന്മാര്‍ യേശുവിനോട് ഒരു ചെറുകഥ പറയുന്നു. ഇത് അവര്‍ ഒരു ഉദാഹരണമായി നിര്‍മ്മിച്ച ഒരു കഥ ആകുന്നു. വാക്യം 33ല് അവര്‍ പറഞ്ഞതായ കഥ സംബന്ധിച്ച ഒരു ചോദ്യം അവര്‍ യേശുവിനോട് ചോദിക്കുന്നു.
# Connecting Statement:
സദൂക്യര്‍ യേശുവിനോട് ചോദിക്കുന്ന അവരുടെ ചോദ്യം ഇവിടെ അവസാനിപ്പിക്കുന്നു.
# there were seven brothers
ഇത് സംഭവിച്ചത് ആകാം, എന്നാല്‍ അത് അവര്‍ മിക്കവാറും യേശുവിനെ പരീക്ഷിക്കേണ്ടതിനായി നിര്‍മ്മിച്ചത് ആയിരിക്കാം.
# the first
ഒന്നാമത്തെ സഹോദരന്‍ അല്ലെങ്കില്‍ “ഏറ്റവും മൂത്തവന്‍” (കാണുക: [[rc://*/ta/man/translate/translate-ordinal]])
# died childless
മക്കള്‍ ആരും തന്നെ ഇല്ലാത്തവനായി മരിച്ചു പോയി അല്ലെങ്കില്‍ “മരിച്ചു, എന്നാല്‍ അവനു മക്കള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല”