ml_tn/luk/20/28.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# if anyone's brother dies having a wife, and he is childless
ഒരു മനുഷ്യന്‍റെ സഹോദരന്‍ ഭാര്യ ഉണ്ടായിരിക്കുകയും എന്നാല്‍ മക്കള്‍ ഇല്ലാതെ മരിക്കുകയും ചെയ്‌താല്‍
# that his brother should take his wife
ആ മനുഷ്യന്‍ മരിച്ച സഹോദരന്‍റെ വിധവയെ വിവാഹം കഴിക്കണം
# raise up offspring for his brother
യഹൂദന്മാര്‍ പരിഗണിച്ചു വന്നിരുന്നത് തന്‍റെ മരിച്ചു പോയ ഭര്‍ത്താവിന്‍റെ സഹോദരനെ വിവാഹം കഴിച്ചു അതില്‍ ജനിക്കുന്ന ആദ്യജാതന്‍ ആ സ്ത്രീയുടെ ആദ്യ ഭര്‍ത്താവിന്‍റെ മകനായി കണക്കാക്കുന്നു. ഈ മകന്‍ തന്‍റെ മാതാവിന്‍റെ ആദ്യ ഭര്‍ത്താവിനു ഉള്ളതായ സ്വത്ത് അവകാശം ആക്കുകയും അവന്‍റെ പേരില്‍ വഹിക്കുകയും ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])