ml_tn/luk/20/04.md

8 lines
2.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# was it from heaven or from men
യോഹന്നാന്‍റെ അധികാരം സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നതു ആകുന്നു എന്ന് യേശുവിനു അറിയാം, ആയതിനാല്‍ തന്‍റെ അറിവിന്‌ വേണ്ടി അവിടുന്ന് ഇത് ചോദിക്കുന്നില്ല. യഹൂദാ നേതാക്കന്മാര്‍ എന്താണ് ചിന്തിക്കുന്നത് എന്ന് അവര്‍ പ്രസ്താവിക്കുക മൂലം കേള്‍വിക്കാര്‍ അറിയുവാന്‍ വേണ്ടിയാണ് അവിടുന്ന് ഈ ചോദ്യം ചോദിച്ചത്. ചോദ്യം ഏകോത്തരം ഉള്ളതാണ്, എന്നാല്‍ നിങ്ങള്‍ അതിനെ മിക്കവാറും ഒരു ചോദ്യമായി തന്നെ പരിഭാഷ ചെയ്യണം. മറുപരിഭാഷ: “സ്നാനം കഴിപ്പിക്കുവാന്‍ ഉള്ള അധികാരം സ്വര്‍ഗ്ഗത്തില്‍ നിന്ന് അല്ലെങ്കില്‍ മനുഷ്യരില്‍ നിന്ന്” എന്നിങ്ങനെ എവിടെ നിന്ന് വന്നുവെന്ന് നിങ്ങള്‍ ചിന്തിക്കുന്നു” അല്ലെങ്കില്‍ “യോഹന്നാനോട് ജനങ്ങളെ സ്നാനപ്പെടുത്തുവാന്‍ ആയി ആവശ്യപ്പെട്ടവന്‍ ദൈവം ആകുന്നുവോ അല്ലെങ്കില്‍ ജനം അവനോടു അപ്രകാരം ചെയ്യുവാന്‍ ആവശ്യപ്പെട്ടുവോ” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# from heaven
ദൈവത്തില്‍ നിന്നും. ജനം ദൈവത്തെ അവിടുത്തെ നാമം ആയ “യഹോവ” എന്ന് സൂചിപ്പിക്കുന്നത് ഒഴിവാക്കുമായിരുന്നു. മിക്കവാറും തന്നെ ദൈവത്തെ സൂചിപ്പിക്കുവാനായി “സ്വര്‍ഗ്ഗം” എന്നുള്ള പദം ഉപയോഗിച്ചു വന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])