ml_tn/luk/19/17.md

8 lines
807 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Well done
നീ നന്നായി ചെയ്തിരിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഒരു തൊഴില്‍ ദായകന്‍ തന്‍റെ അംഗീകാരത്തെ പ്രദര്‍ശിപ്പിക്കുവാനായി, “നല്ല ജോലി” എന്നതു പോലെ ഉള്ള പദസഞ്ചയങ്ങള്‍ ഉപയോഗിക്കാം.
# very little
ഇത് ഒരു റാത്തലിനെ സൂചിപ്പിക്കുന്നു, അത് ആ കുലീനന്‍ മിക്കവാറും ഒരു വലിയ തുകയായി പരിഗണിച്ചിരിക്കുവാന്‍ സാദ്ധ്യത ഇല്ല.