ml_tn/luk/18/intro.md

22 lines
4.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# ലൂക്കോസ് 18 പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
യേശു രണ്ടു ഉപമകള്‍ പ്രസ്താവിച്ചു ([ലൂക്കോസ് 18:1-8](./01.md) ഉം [ലൂക്കോസ് 18:9-14](./09.md))ഉം അനന്തരം തന്‍റെ അനുഗാമികള്‍ താഴ്മ ഉള്ളവര്‍ ആയിരിക്കണം എന്നും പഠിപ്പിച്ചു ([ലൂക്കോസ് 18:15-17](./15.md)), ദരിദ്രരെ സഹായിക്കുവാനായി അവര്‍ക്ക് സ്വന്തമായി ഉള്ളതെല്ലാം ഉപയോഗിക്കണം എന്നും ([ലൂക്കോസ് 18:18-30](./18.md)), അവിടുന്ന് വളരെ വേഗത്തില്‍ മരിക്കുമെന്നു ചിന്തിക്കുകയും ([ലൂക്കോസ് 18:31-34](./31.md)) വേണം. അതിനു ശേഷം അവര്‍ എല്ലാവരും ചേര്‍ന്ന് യെരുശലേമിലേക്ക് നടക്കുവാന്‍ തുടങ്ങി, അപ്പോള്‍ യേശു ഒരു അന്ധനായ മനുഷ്യനെ സൌഖ്യമാക്കുവാന്‍ ഇടയാകുകയും ചെയ്തു ([ലൂക്കോസ് 18:35-43](./35.md)).
## ഈ അദ്ധ്യായത്തില്‍ ഉള്ളതായ പ്രത്യേക ആശയങ്ങള്‍.
### ന്യായാധിപന്മാര്‍
ജനം ഇപ്പോഴും പ്രതീക്ഷിച്ചു കൊണ്ടിരുന്നത് ന്യായാധിപന്മാര്‍ എപ്പോഴും ദൈവം നീതിയായത് എന്ന് പറയുന്നവ നടപ്പില്‍ വരുത്തുന്നവര്‍ ആയിരിക്കും എന്നും മറ്റുള്ളവര്‍ ചെയ്തത് നീതിയുള്ളവ എന്ന് തീര്‍ച്ചപ്പെടുത്തുന്നവര്‍ ആയിരിക്കും എന്നും ആയിരുന്നു.. എന്നാല്‍ ചില ന്യായാധിപന്മാര്‍ നീതി ആയതു ചെയ്യുവാന്‍ ശ്രദ്ധ പതിപ്പിക്കാത്തവരും മറ്റുള്ളവര്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചുവോ എന്ന് ഉറപ്പു വരുത്താത്തവരും ആയിരുന്നു. ഈ വിധത്തില്‍ ഉള്ള ന്യായാധിപനെ അനീതി ഉള്ളവന്‍ എന്ന് യേശു അഭിസംബോധന ചെയ്തു. (കാണുക: [[rc://*/tw/dict/bible/kt/justice]])
### പരീശന്മാരും ചുങ്കക്കാരും
പരീശന്മാര്‍ തങ്ങളെ തന്നെ ഏറ്റവും നല്ലവര്‍ ആയി, നീതി ഉള്ളവര്‍ക്കുള്ള ഉദാഹരണങ്ങള്‍ ആയി ചിന്തിച്ചു വന്നിരുന്നു., കൂടാതെ ചുങ്കക്കാരെ ഏറ്റവും അനീതി ഉള്ള പാപികള്‍ ആയും കരുതിയിരുന്നു (കാണുക: [[rc://*/tw/dict/bible/kt/righteous]]ഉം [[rc://*/tw/dict/bible/kt/righteous]]ഉം [[rc://*/tw/dict/bible/kt/sin]]ഉം)
## ഈ അദ്ധ്യായത്തില്‍ ഉള്ള പരിഭാഷ വ്യത്യാസങ്ങള്‍
### “മനുഷ്യപുത്രന്‍”
യേശു തന്നെ സ്വയം “മനുഷ്യപുത്രന്‍” എന്ന് ഈ അധ്യായത്തില്‍ സൂചിപ്പിക്കുന്നു. ([ലൂക്കോസ് 18:8] (../../luk/18/08.md)). നിങ്ങളുടെ ഭാഷയില്‍ ജനം മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നതു പോലെ അവരെത്തന്നെ പുകഴ്ചയായി സംസാരിക്കുവാന്‍ അനുവദിക്കുന്നത് ഇല്ലായിരിക്കാം (കാണുക: [[rc://*/tw/dict/bible/kt/sonofman]]ഉം [[rc://*/ta/man/translate/figs-123person]]ഉം)