ml_tn/luk/18/42.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Receive your sight
ഇത് ഒരു കല്‍പ്പന ആകുന്നു, എന്നാല്‍ യേശു ആ മനുഷ്യന്‍ എന്തെങ്കിലും ചെയ്യുവാനായി കല്‍പ്പിക്കുക ആയിരുന്നില്ല, യേശു സൌഖ്യം ആകട്ടെ എന്നു കല്‍പ്പിക്കുക മൂലം ആ മനുഷ്യനെ സൌഖ്യം ഉള്ളവന്‍ ആക്കുക ആയിരുന്നു. മറുപരിഭാഷ: “നീ ഇപ്പോള്‍ നിന്‍റെ കാഴ്ച പ്രാപിക്കുക” (കാണുക: [[rc://*/ta/man/translate/figs-imperative]])
# Your faith has healed you
ഈ വാക്കുകള്‍ ഒരു കാവ്യാലങ്കാരം ആകുന്നു. ഇത് എന്തുകൊണ്ടു ആയിരുന്നു എന്നാല്‍ ആ മനുഷ്യന്‍റെ വിശ്വാസം ആ മനുഷ്യനെ യേശു സൌഖ്യം ആക്കുവാന്‍ ഇടയാക്കി. മറുപരിഭാഷ: “നീ എന്നില്‍ വിശ്വസിച്ചിരുന്നതു കൊണ്ട് ഞാന്‍ നിന്നെ സൌഖ്യമാക്കുവാന്‍ ഇടയായി” (കാണുക: [[rc://*/ta/man/translate/figs-metonymy]])