ml_tn/luk/18/26.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# those who heard it
യേശുവിനെ ശ്രദ്ധിക്കുന്ന ജനം പറഞ്ഞു
# Then who can be saved?
അവര്‍ ഒരു ഉത്തരത്തിനു വേണ്ടി ചോദിക്കുവാനാണ് സാദ്ധ്യത ഉള്ളത്. എന്നാല്‍ കൂടുതല്‍ സാധ്യത കാണപ്പെടുന്നത് അവര്‍ ആ ചോദ്യം ഉന്നയിച്ചത് യേശു പറഞ്ഞതായ വസ്തുതയില്‍ അവര്‍ക്കു ഉണ്ടായതായ അത്ഭുതത്തിനു ഊന്നല്‍ നല്‍കുന്നതിനാണ്. മറുപരിഭാഷ: “അപ്രകാരം എങ്കില്‍ ആര്‍ക്കും തന്നെ പാപത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ സാദ്ധ്യം അല്ല!” അല്ലെങ്കില്‍ കര്‍ത്തരി രൂപത്തില്‍: “അപ്രകാരം എങ്കില്‍ ദൈവം ആരെയും തന്നെ രക്ഷിക്കുകയില്ല!” (കാണുക: [[rc://*/ta/man/translate/figs-rquestion]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)