ml_tn/luk/18/06.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശു തന്‍റെ ഉപമ പ്രസ്താവിക്കുന്നത് അവസാനിപ്പിക്കുകയും ഇപ്പോള്‍ അതിനെ കുറിച്ച് ശിഷ്യന്മാരോട് വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
# Connecting Statement:
ഈ വാക്യങ്ങള്‍ [ലൂക്കോസ് 18:1-5](../18/01.md)ല്‍ ഉള്ള ഉപമയുടെ ഒരു വിശദീകരണം ആയി കാണണം.
# Listen to what the unjust judge says
അനീതിയുള്ള ന്യായാധിപന്‍ പറഞ്ഞതിനെ കുറിച്ച് ചിന്തിക്കുക. യേശു മുന്‍പേ കൂട്ടി ഈ ന്യായാധിപന്‍ പറഞ്ഞ കാര്യം ജനം മനസ്സിലാക്കിക്കൊള്ളും എന്ന രീതിയില്‍ ഇത് പരിഭാഷ ചെയ്യണം.