ml_tn/luk/18/03.md

20 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now there was a widow
യേശു ഈ പദസഞ്ചയം ഉപയോഗിക്കുന്നത് ഒരു പുതിയ കഥാപാത്രത്തെ കഥയിലേക്ക്‌ പരിചയപ്പെടുത്തുന്നതിന് വേണ്ടി ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]])
# a widow
ഒരു വിധവ എന്ന് പറയുന്നത് ഭര്‍ത്താവ് മരിച്ചു പോയതും തുടര്‍ന്നു പുനര്‍ഃവിവാഹം കഴിക്കാത്തവളും ആയ ഒരു സ്ത്രീ ആകുന്നു. യേശുവിന്‍റെ ശ്രോതാക്കള്‍ക്ക് അവളെ കുറിച്ച് ഉണ്ടാകുന്ന ചിന്ത അവള്‍ക്ക് ദോഷം വരുത്തുവാന്‍ ചിന്തിക്കുന്ന ആളുകളില്‍ നിന്നും തന്നെ സംരക്ഷിക്കുവാന്‍ ആരും തന്നെ ഇല്ലാത്ത വ്യക്തി എന്ന നിലയില്‍ ആണ്.
# she came often to him
“അവനെ” എന്നുള്ള പദം ന്യായാധിപനെ സൂചിപ്പിക്കുന്നു.
# Give justice to me against
എനിക്ക് എതിരായ വിധിക്ക് ഒരു നീതി നല്‍കുക
# my opponent
എന്‍റെ ശത്രു അല്ലെങ്കില്‍ “എനിക്ക് ദോഷം ചെയ്യുവാന്‍ ശ്രമിക്കുന്ന വ്യക്തി.” ഇത് ഒരു നിയമ നടപടിയിലെ എതിരാളി ആകുന്നു. ഇവിടെ വിധവ ഈ മനുഷ്യന് എതിരായി നിയമ നടപടി എടുക്കുക ആണോ അല്ലെങ്കില്‍ ആ മനുഷ്യന്‍ ഈ വിധവയ്ക്ക് എതിരായി നിയമ നടപടി എടുക്കുക ആണോ എന്ന് വ്യക്തം അല്ല.