ml_tn/luk/18/02.md

12 lines
992 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# saying
ഒരു പുതിയ വാക്യം ഇവിടെ ആരംഭിക്കാം: “അവിടുന്ന് പറഞ്ഞത്”
# a certain city
ഇവിടെ “നിര്‍ദ്ധിഷ്ട പട്ടണം” എന്നുള്ളത് ശ്രോതാവ് തുടര്‍ന്ന് ഉള്ള സംഭാഷണം ഒരു പട്ടണത്തില്‍ വെച്ച് നടക്കുന്നു എന്ന് അറിയുവാന്‍ ഉള്ള ഒരു രീതി ആകുന്നു. എന്നാല്‍ പട്ടണത്തിന്‍റെ പേര് എന്നുള്ളത് പ്രാധാന്യം അര്‍ഹിക്കുന്നില്ല (കാണുക: [[rc://*/ta/man/translate/writing-intro]])
# did not respect people
മറ്റുള്ള ആളുകളെ കുറിച്ച് പരിഗണന ഇല്ലായിരുന്നു