ml_tn/luk/17/33.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Whoever seeks to gain his life will lose it
തങ്ങളുടെ ജീവനെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് നഷ്ടപ്പെടും അല്ലെങ്കില്‍ “അവരുടെ പഴയ ജീവിത മാര്‍ഗ്ഗത്തെ രക്ഷിക്കുവാന്‍ ശ്രമിക്കുന്ന ആര്‍ക്കായാലും അവന്‍റെ ജീവിതം നഷ്ടപ്പെടും.”
# but whoever loses it will save it
എന്നാല്‍ തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ജനം അതിനെ രക്ഷിക്കും അല്ലെങ്കില്‍ “തങ്ങളുടെ പഴയ ജീവിത ശൈലിയെ ഉപേക്ഷിച്ചു കളഞ്ഞവര്‍ക്ക് അവരുടെ ജീവനെ രക്ഷിക്കുവാന്‍ കഴിയും”