8 lines
1.5 KiB
Markdown
8 lines
1.5 KiB
Markdown
|
# the kingdom of God is in the midst of you
|
||
|
|
||
|
“രാജ്യം” എന്നുള്ള നാമത്തിന്റെ ആശയം “നിയമങ്ങള്‍” എന്നുള്ള ക്രിയാപദം കൊണ്ട് പ്രകടിപ്പിക്കാം. മറുപരിഭാഷ: “ദൈവം നിങ്ങളുടെ ഉള്ളില്‍ ഭരണം നടത്തുന്നു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
|
||
|
|
||
|
# the kingdom of God is in the midst of you
|
||
|
|
||
|
യേശു തനിക്കു വിരോധികള്‍ ആയിരുന്ന മത നേതാക്കന്മാരോട് സംസാരിക്കുക ആയിരുന്നു. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “നിങ്ങള്‍” എന്നുള്ള പദം പൊതുവായി ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവരാജ്യം ജനങ്ങളുടെ ഉള്ളില്‍ ഉണ്ട്” അല്ലെങ്കില്‍ 2) “ഉള്ളില്‍” എന്ന് പരിഭാഷ ചെയ്തിരിക്കുന്ന പദം അര്‍ത്ഥം നല്‍കുന്നത് “ഇടയില്‍” എന്നാണ്. മറുപരിഭാഷ: “ദൈവത്തിന്റെ രാജ്യം നിങ്ങളുടെ ഇടയില്‍ ഉണ്ട്”
|