ml_tn/luk/17/07.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But which of you ... will say ... recline at table'?
ഒരു വേലക്കാരന്‍റെ ഉത്തരവാദിത്വത്തെ കുറിച്ച് അവര്‍ ചിന്തിക്കേണ്ടതിന് സഹായിക്കുവാന്‍ വേണ്ടി യേശു ശിഷ്യന്മാരോട് ഒരു ചോദ്യം ചോദിക്കുന്നു. ഇത് ഒരു പ്രസ്താവന ആയി പരിഭാഷ ചെയ്യാവുന്നത് ആണ്. മറുപരിഭാഷ: “എന്നാല്‍ നിങ്ങളില്‍ ആരും തന്നെ ... ആട് പറയും ... താഴെ ഇരുന്നു ഭക്ഷിക്കുക.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# a servant plowing or keeping sheep
നിങ്ങളുടെ നിലം ഉഴുന്നതായ ഒരു വേലക്കാരന്‍ അല്ലെങ്കില്‍ നിങ്ങളുടെ ആട്ടിന്‍ കൂട്ടത്തിന്‍റെ സംരക്ഷണ ചുമതല ഏറ്റെടുത്ത ഒരു വേലക്കാരന്‍