ml_tn/luk/17/03.md

12 lines
1013 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# If your brother sins
ഇത് ഭാവിയില്‍ സംഭവിക്കാവുന്ന ഒരു കാര്യത്തെ സംബന്ധിച്ച് സംസാരിക്കുന്നതായ ഒരു വ്യവസ്ഥാപിത പ്രസ്താവന ആകുന്നു.
# your brother
സഹോദരന്‍ എന്ന് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അതേ വിശ്വാസം വെച്ച് പുലര്‍ത്തുന്ന ആരെങ്കിലും ഒരാള്‍ എന്ന നിലയില്‍ ആകുന്നു. മറുപരിഭാഷ: “ഒരു കൂട്ടു വിശ്വാസി”
# rebuke him
അവന്‍ ചെയ്തത് തെറ്റു ആയിരുന്നു എന്ന് ശക്തമായി അവനോടു പറയണം അല്ലെങ്കില്‍ “അവനെ തിരുത്തണം”