ml_tn/luk/17/01.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു തന്‍റെ ഉപദേശം തുടര്‍ന്നു കൊണ്ടിരിക്കുന്നു, എന്നാല്‍ തന്‍റെ ശ്രദ്ധ തന്‍റെ ശിഷ്യന്മാരിലേക്ക് തിരിക്കുന്നു. ഇത് ഇപ്പോഴും അതേ കഥയുടെ ഭാഗമായും ആരംഭിച്ച അതേ ദിവസം ആയും ഇരിക്കുന്നു [ലൂക്കോസ് 15:3] (../15/03.md).
# It is impossible for the stumblingblocks not to come
ജനത്തെ പാപം ചെയ്യുവാനായി പരീക്ഷിക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും സംഭവിക്കും
# woe to the one through whom they come!
പാപം ചെയ്യുവാനുള്ള പരീക്ഷകള്‍ ആര്‍ വരുത്തുവാന്‍ ഇടയാക്കുന്നുവോ അല്ലെങ്കില്‍ “ജനം പരീക്ഷയില്‍ അകപ്പെടുവാന്‍ ആര്‍ ഇടവരുത്തുന്നുവോ”