ml_tn/luk/16/21.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# longing to eat from what was falling
താഴെ വീഴുന്ന ഭക്ഷണ ശകലങ്ങള്‍ ഭക്ഷിക്കുവാന്‍ ആഗ്രഹിച്ചു
# Even the dogs were coming
“എന്നിട്ടു പോലും” എന്ന പദം കാണിക്കുന്നത് തുടര്‍ന്നു വരുന്നത് ലാസറിനെ കുറിച്ച് മുന്‍പേ പറഞ്ഞിട്ടുള്ളതിനേക്കാള്‍ വളരെ മോശം ആയതാണ്. മറുപരിഭാഷ: അത് കൂടാതെ, നായകള്‍ വന്നു” അല്ലെങ്കില്‍ “അതിലും മോശമായി, നായകള്‍ വന്നു”
# the dogs
യഹൂദന്മാര്‍ നായകളെ അശുദ്ധമായ മൃഗങ്ങള്‍ എന്നാണ് കരുതി വന്നിരുന്നത്. ലാസര്‍ വളരെ രോഗിയും ബലഹീനനും ആയിരുന്നതിനാല്‍ നായകള്‍ തന്‍റെ വൃണം നക്കുന്നതില്‍ നിന്നും അവയെ തടുത്തു നിറുത്തുവാന്‍ പോലും സാധിച്ചിരുന്നില്ല.