ml_tn/luk/16/10.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# He who is faithful ... is also faithful ... he who is unrighteous ... is also unrighteous
വിശ്വസ്തര്‍ ആയ ജനം ... അവരും വിശ്വസ്തര്‍ ... അനീതി ഉള്ള ആളുകള്‍ .... അവരും അനീതി ഉള്ളവര്‍ ആകുന്നു. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. (കാണുക: [[rc://*/ta/man/translate/figs-gendernotations]])
# is faithful in very little
ചെറിയ കാര്യങ്ങളില്‍ പോലും വിശ്വസ്തര്‍ ആയിരിക്കുക. ഇത് അവര്‍ തികച്ചും വിശ്വസ്തര്‍ ആയിരുന്നില്ല എന്ന ധ്വനി വരുന്നില്ല എന്ന് ഉറപ്പു വരുത്തുക.
# is unrighteous in very little
ചെറിയ കാര്യങ്ങളില്‍ പോലും അനീതി ഉള്ളവര്‍ ആയിരിക്കുക. ഇത് അവര്‍ മിക്കവാറും അവിശ്വസ്തര്‍ ആയിരുന്നു എന്നുള്ള ധ്വനി ഉളവാക്കുന്നില്ല എന്ന് ഉറപ്പാക്കുക.