ml_tn/luk/16/03.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# What should I do ... the management job from me?
ആ കാര്യവിചാരകന്‍ തന്‍റെ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്ന രീതിയില്‍ തന്നോടു തന്നെ ഈ ചോദ്യം ചോദിക്കുന്നു. മറുപരിഭാഷ: “ഞാന്‍ എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് ഞാന്‍ ചിന്തിക്കേണ്ടതായി ഇരിക്കുന്നു ... ജോലി (കാണുക: [[rc://*/ta/man/translate/figs-rquestion]])
# my master
ഇത് ധനവാന്‍ ആയ മനുഷ്യനെ സൂചിപ്പിക്കുന്നത് ആകുന്നു. ആ കാര്യവിചാരകന്‍ ഒരു അടിമ ആയിരുന്നില്ല. മറുപരിഭാഷ: “എന്‍റെ യജമാനന്‍.”
# I am not strong enough to dig
ഞാന്‍ നിലം കിളയ്ക്കുവാന്‍ തക്കവിധം ശക്തന്‍ അല്ല അല്ലെങ്കില്‍ “ഞാന്‍ കുഴി കുഴിക്കുവാന്‍ പ്രാപ്തന്‍ അല്ല”