ml_tn/luk/15/24.md

8 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# this son of mine was dead, and now is alive
ഈ ഉപമാനം പ്രസ്താവിക്കുന്നത് ആ മകന്‍ മരിച്ചു പോയവന്‍ എന്ന പോലെ ആയിരുന്നു എന്നാണ്. മറുപരിഭാഷ: “അത് എന്‍റെ മകന്‍ മരിച്ചവന്‍ എന്നപോലെ ആയിരുന്നു എന്നാല്‍ വീണ്ടും ജീവന്‍ പ്രാപിച്ചു വന്നിരിക്കുന്നു” അല്ലെങ്കില്‍ “എനിക്ക് എന്‍റെ മകന്‍ മരിച്ചവന്‍ എന്നപോലെ തോന്നിയിരുന്നു, എന്നാല്‍ ഇപ്പോള്‍ അവന്‍ ജീവന്‍ ഉള്ളവന്‍ ആയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# he was lost, and now is found
ഈ ഉപമാനം ആ മകനെ കുറിച്ച് പ്രസ്താവിക്കുന്നത്‌ അവന്‍ നഷ്ടപ്പെട്ടു പോയവന്‍ എന്നപോലെ ആയിരുന്നു. മറുപരിഭാഷ: “എന്‍റെ മകന്‍ കാണാതെ പോയവന്‍ എന്നപോലെ ആയിരുന്നു ഇപ്പോള്‍ ഞാന്‍ അവനെ കണ്ടെത്തിയിരിക്കുന്നു” അല്ലെങ്കില്‍ “എന്‍റെ മകന്‍ നഷ്ടപ്പെട്ടവന്‍ ആയിരുന്നു എന്നാല്‍ തിരികെ ഭവനത്തിലേക്ക്‌ മടങ്ങി വന്നിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])