ml_tn/luk/15/22.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the best robe
ഭവനത്തില്‍ ഉണ്ടായിരുന്ന ഏറ്റവും നല്ല അങ്കി. മറുപരിഭാഷ: “ഏറ്റവും നല്ല മേല്‍വസ്ത്രം” അല്ലെങ്കില്‍ “ഏറ്റവും നല്ല വസ്ത്രം”
# put a ring on his hand
ഒരു മോതിരം എന്നത് പുരുഷന്മാര്‍ അവരുടെ വിരലുകളില്‍ ഒന്നില്‍ അണിയുന്നതായ അധികാരത്തിന്‍റെ ഒരു അടയാളം ആയിരുന്നു.
# sandals
അക്കാലത്ത് ധനവാന്മാരായ ആളുകള്‍ പാദരക്ഷകള്‍ അണിയുമായിരുന്നു. എന്നിരുന്നാലും, വിവിധ സംസ്കാരങ്ങളില്‍ ആധുനിക സമാനത എന്നത് “പാദം മൂടിയ ചെരുപ്പുകള്‍” എന്നുള്ളത് ആകുന്നു.