ml_tn/luk/15/20.md

16 lines
3.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# So he got up and went to his own father
ആയതിനാല്‍ അവന്‍ ആ ദേശം വിട്ടു തന്‍റെ പിതാവിന്‍റെ അടുക്കലേക്കു മടങ്ങി പോകുവാന്‍ ആരംഭിച്ചു. “അതുകൊണ്ട്” എന്നുള്ള പദം അടയാളപ്പെടുത്തുന്നത് എന്തെന്നാല്‍ ആദ്യമേ തന്നെ വേറെ ഒരു കാര്യം സംഭവിച്ചതിനാല്‍, ഇപ്പോള്‍ ഒരു കാര്യം നടന്നിരിക്കുന്നു എന്നതാണ്. ഈ വിഷയത്തില്‍, ആ യുവാവ് ആവശ്യകതയില്‍ ആയിരിക്കുന്നു എന്നും അതിനാല്‍ ഭവനത്തിലേക്ക്‌ പോകുവാന്‍ തീരുമാനിച്ചിരിക്കുന്നു എന്നുമാണ്.
# But while he was still far away
താന്‍ തന്‍റെ ഭവനത്തില്‍ നിന്നും വളരെ ദൂരത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ അല്ലെങ്കില്‍ “താന്‍ തന്‍റെ പിതാവിന്‍റെ ഭവനത്തില്‍ നിന്നും വളരെ ദൂരത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ”
# was moved with compassion
അവന്മേല്‍ കരുണ ഉണ്ടായി അല്ലെങ്കില്‍ “തന്‍റെ ഹൃദയത്തിന്‍റെ ആഴത്തില്‍ നിന്നും അവനെ സ്നേഹിച്ചു”
# fell upon his neck, and kissed him
പിതാവ് ഇപ്രകാരം കാണിച്ചത് എന്തിനു വേണ്ടി എന്നാല്‍ അദ്ദേഹം തന്‍റെ മകനെ എന്തുമാത്രം സ്നേഹിക്കുന്നു എന്നും ആ മകന്‍ ഭവനത്തിലേക്ക് വരുന്നതു സന്തോഷപ്രദം ആണെന്നും കാണിക്കുവാന്‍ വേണ്ടി ആകുന്നു. ഒരു മനുഷ്യന്‍ തന്‍റെ പുത്രനെ കെട്ടിപ്പിടിക്കുകയോ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യുന്നതു അന്യമായതോ അല്ലെങ്കില്‍ തെറ്റോ ആയതായി ജനം ചിന്തിക്കുന്നു എങ്കില്‍, നിങ്ങളുടെ സംസ്കാരത്തില്‍ പുരുഷന്മാര്‍ തങ്ങളുടെ ആണ്മക്കള്‍ക്ക്‌ സ്നേഹം പ്രകടിപ്പിക്കുന്ന പകരമായ ഒരു രീതി അവലംബിക്കാം. മറുപരിഭാഷ: “അവനെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു”