ml_tn/luk/15/19.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I am no longer worthy to be called your son
ഞാന്‍ നിന്‍റെ മകന്‍ എന്നു വിളിക്കപ്പെടുവാന്‍ അര്‍ഹത ഉള്ളവന്‍ ആയിരിക്കുന്നില്ല. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവിടുന്ന് എന്നെ മകന്‍ എന്ന് വിളിക്കുവാന്‍ തക്കവണ്ണം ഞാന്‍ യോഗ്യന്‍ അല്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# make me as one of your hired servants
എന്നെ ഒരു ജോലിക്കാരന്‍ ആയി സ്വീകരിച്ചാലും അല്ലെങ്കില്‍ “എന്നെ കൂലിക്കായി നിയമിക്കുക ഞാന്‍ അവിടുത്തെ ദാസന്മാരില്‍ ഒരുവനായി തീര്‍ന്നുകൊള്ളാം.” ഇത് ഒരു അപേക്ഷ ആകുന്നു, ഒരു കല്‍പ്പന അല്ല. USTയില് ചെയ്തിരിക്കുന്നത് പോലെ “ദയവായി” എന്ന് കൂടെ ചേര്‍ക്കുന്നത് സഹായകരം ആയിരിക്കും.