ml_tn/luk/15/04.md

12 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Which man among you ... will not leave ... until he finds it?
യേശു ഒരു ചോദ്യം ഉപയോഗിച്ചു കൊണ്ട് ജനത്തെ ഓര്‍മ്മപ്പെടുത്തുന്നത്‌ എന്തെന്നാല്‍ അവരില്‍ ആര്‍ക്കെങ്കിലും ആടുകളില്‍ ഒന്ന് നഷ്ടപ്പെട്ടു പോയാല്‍ അവര്‍ അതിനെ തേടി തീര്‍ച്ചയായും പോകുമല്ലൊ. മറുപരിഭാഷ: “നിങ്ങളില്‍ ഓരോരുത്തരും ... തീര്‍ച്ചയായും പുറപ്പെട്ടു പോയി ... അവന്‍ അതിനെ കണ്ടു പിടിക്കുന്നത്‌ വരെ” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Which man among you, having a hundred sheep
ഈ ഉപമ “നിങ്ങളില്‍ ആരുടെ എങ്കിലും” എന്ന് ആരംഭിക്കുന്നതിനാല്‍ ചില ഭാഷകളില്‍ ഈ ഉപമ ദ്വിതീയ പുരുഷനില്‍ തുടരുന്നത് ആയിരിക്കും. മറുപരിഭാഷ: “നിങ്ങളില്‍ ഒരുവന്‍, നിങ്ങള്‍ക്ക് ഒരു നൂറു ആടുകള്‍ ഉണ്ടെന്നിരിക്കട്ടെ” (കാണുക: [[rc://*/ta/man/translate/figs-123person]])
# hundred ... ninety-nine
100 ... 99 (കാണുക: [[rc://*/ta/man/translate/translate-numbers]])