8 lines
1.3 KiB
Markdown
8 lines
1.3 KiB
Markdown
|
# another said
|
||
|
|
||
|
വായനക്കാരന് അനുമാനിക്കേണ്ടത് എന്തെന്നാല്‍ ആ യജമാനന് പറഞ്ഞു അയച്ചതായ വേലക്കാരനോട് ഈ ജനങ്ങള്‍ നേരിട്ട് സംസാരിക്കുക ആയിരുന്നു ([ലൂക്കോസ് 14:17](../14/17.md)). മറുപരിഭാഷ: “വേറെ ഒരുവന് പറഞ്ഞതായ സന്ദേശം എന്തെന്നാല്‍, പറയുന്നത്” അല്ലെങ്കില്‍ “വേറൊരുവന് വേലക്കാരനോട് പറഞ്ഞത് എന്തെന്നാല്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])
|
||
|
|
||
|
# five pairs of oxen
|
||
|
|
||
|
കാളകള്‍ കാര്‍ഷിക ഉപകരണങ്ങള്‍ വലിക്കേണ്ടതിനായി ജോഡികള്‍ ആയിട്ടാണ് ഉപയോഗിച്ചു വന്നിരുന്നത്. മറുപരിഭാഷ: “എന്റെ വയലില്‍ പണി ചെയ്യേണ്ടതിനായി 10 കാളകള്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])
|