ml_tn/luk/14/16.md

16 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But Jesus said to him
യേശു ഒരു ഉപമ പറയുവാന്‍ ആരംഭിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]])
# A certain man prepared a large dinner and invited many
വായനക്കാരന്‍ അനുമാനിക്കേണ്ടത് എന്തെന്നാല്‍ ആ മനുഷ്യന് ഭക്ഷണം ഒരുക്കുവാനും അതിഥികളെ ക്ഷണിക്കുവാനും ആവശ്യമായ വേലക്കാര്‍ ഉണ്ടായിരുന്നു എന്നാണ്‌. (കാണുക: [[rc://*/ta/man/translate/figs-explicit]])
# A certain man
ഈ പദസഞ്ചയം ആ മനുഷ്യനെ കുറിച്ചുള്ള അടയാളം സംബന്ധിച്ച യാതൊരു നിര്‍ദിഷ്ട വിവരണവും നല്‍കാതെ ആ മനുഷ്യനെ കുറിച്ച് സൂചിപ്പിക്കുന്ന ഒരു രീതി ആകുന്നു.
# invited many
നിരവധി ആളുകളെ ക്ഷണിച്ചു അല്ലെങ്കില്‍ “നിരവധി അതിഥികളെ ക്ഷണിച്ചിരുന്നു”