ml_tn/luk/14/08.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# When you are invited by someone
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ആരെങ്കിലും നിങ്ങളെ ക്ഷണിക്കുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# When you ... than you
“നിങ്ങള്‍” എന്നുള്ള ഈ പ്രയോഗങ്ങള്‍ എല്ലാം തന്നെ ഏകവചനം ആകുന്നു. യേശു ആ സംഘത്തോട് ഓരോ വ്യക്തികളോടും എന്നപോലെ സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# or perhap someone more honorable than you may have been invited by him
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: എന്തുകൊണ്ടെന്നാല്‍ ആതിഥേയന്‍ നിങ്ങളെക്കാളും പ്രാധാന്യം അര്‍ഹിക്കുന്നതായ ഒരു വ്യക്തിയെ ക്ഷണിച്ചിട്ടുണ്ടാകാം” (കാണുക: [[rc://*/ta/man/translate/figs-activepassive]])