ml_tn/luk/13/intro.md

12 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# ലൂക്കോസ് 13 പൊതു കുറിപ്പുകള്‍
## ഈ അദ്ധ്യായത്തില്‍ ഉള്ള സാധ്യതയുള്ള പരിഭാഷ വിഷമതകള്‍
### അജ്ഞാതം ആയ സംഭവങ്ങള്‍
യേശുവും ജനങ്ങളും അവര്‍ക്ക് അറിയാവുന്നതായ രണ്ടു സംഭവങ്ങളെ കുറിച്ച് സംസാരിക്കുന്നു എന്നാല്‍ ലൂക്കോസ് എഴുതിയിരിക്കുന്നതു ([ലൂക്കോസ് 13:1-5](./01.md)) ഒഴികെ ആരും തന്നെ ഇന്ന് യാതൊന്നും അറിയുന്നില്ല. നിങ്ങളുടെ പരിഭാഷയില്‍ ലൂക്കോസ് പറയുന്നത് മാത്രമേ പ്രസ്താവിക്കുവാന്‍ പാടുള്ളൂ.
### വിരോധാഭാസം
ഒരു വിരോധാഭാസം എന്ന് പറയുന്നത് അസാദ്ധ്യം എന്ന് പറയുന്ന എന്തിനെ എങ്കിലും വിശദീകരിക്കുവാനായി പ്രത്യക്ഷം ആകുന്ന ഒരു യഥാര്‍ത്ഥ പ്രസ്താവന ആകുന്നു. ഈ അദ്ധ്യായത്തില്‍ സംഭവിക്കുന്ന ഒരു വിരോധാഭാസം എന്നത്: “ഏറ്റവും പ്രാധാന്യം കുറഞ്ഞവന്‍ ആയി ഉള്ളവന്‍ ആദ്യന്‍ ആകും, ഏറ്റവും പ്രാധാന്യം ഉള്ളവനായി ഉള്ളവന്‍ ഏറ്റവും അവസാനമായി കാണപ്പെടും” ([ലൂക്കോസ് 13:30](../../luk/13/30.md)).