ml_tn/luk/13/21.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# It is like yeast
യേശു കുഴച്ച മാവില്‍ ഉള്ള പുളിപ്പിനോട് ദൈവത്തിന്‍റെ രാജ്യത്തെ താരതമ്യം ചെയ്യുന്നു. മറുപരിഭാഷ: “ദൈവരാജ്യം എന്നത് പുളിപ്പിനു സമാനം ആകുന്നു.” (കാണുക: [[rc://*/ta/man/translate/figs-simile]])
# like yeast
ഒരു വലിയ അളവ് മാവിനെ പുളിപ്പിക്കുവാന്‍ അല്‍പ്പം പുളിപ്പ് മാത്രം മതിയാകുന്നത് ആകുന്നു. ഇത് UST യില്‍ ഉള്ളതു പോലെ വ്യക്തം ആക്കാവുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# three measures of flour
ഇത് വളരെ വലിയ അളവ് മാവ് ആകുന്നു, എന്തെന്നാല്‍ ഓരോ അളവും ഏകദേശം 13 ലിറ്റര്‍ ഉണ്ട്. നിങ്ങളുടെ സംസ്കാരത്തില്‍ മാവ് അളക്കുവാന്‍ ഉപയോഗിക്കുന്ന ഒരു പദം ഉപയോഗിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഒരു വലിയ അളവ് മാവ്”