ml_tn/luk/13/10.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ വാക്യങ്ങള്‍ കഥയുടെ ഈ ഭാഗം ക്രമീകരിക്കുന്നതിനെ സംബന്ധിച്ച പാശ്ചാത്തല വിവരണം നല്കുന്നതോടു കൂടെ ഒരു വികലാംഗയായ സ്ത്രീയെ സംബന്ധിച്ചും കഥയില്‍ പരിചയപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# Now
ഗ്രന്ഥകാരന്‍ ഈ പദം ഉപയോഗിച്ചു കൊണ്ട് ഒരു പുതിയ സംഭവത്തിന്‍റെ പ്രാരംഭം അടയാളപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# during the Sabbath
ഒരു ശബ്ബത്ത് ദിനത്തില്‍. ചില ഭാഷകളില്‍ “ഒരു ശബ്ബത്ത്” എന്ന് പറയും എന്തുകൊണ്ടെന്നാല്‍ ഇത് ഏതു ശബ്ബത്ത് ദിനം ആയിരുന്നു എന്ന് നമുക്ക് കൃത്യമായി അറിയുവാന്‍ പാടില്ല.