ml_tn/luk/13/07.md

4 lines
649 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Why let it even waste the ground?
ആ വൃക്ഷം ഉപയോഗ ശൂന്യം ആയതു ആകുന്നു ആയതിനാല്‍ അതിനെ തോട്ടക്കാരന്‍ വെട്ടിക്കളയണം എന്ന് ഊന്നല്‍ നല്‍കുന്ന വിധം ആ മനുഷ്യന്‍ ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “അത് നിലത്തെ പാഴാക്കുവാനായി അനുവദിക്കരുത്” (കാണുക: [[rc://*/ta/man/translate/figs-parables]])