ml_tn/luk/13/06.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
“എന്നാല്‍ നിങ്ങള്‍ മാനസാന്തരപ്പെടുന്നില്ല എങ്കില്‍, നിങ്ങള്‍ എല്ലാവരും തന്നെ അപ്രകാരം നശിച്ചു പോകും” എന്നുള്ള അവിടുത്തെ അവസാന പ്രസ്താവന വിശദീകരിക്കുവാന്‍ വേണ്ടി യേശു ജനക്കൂട്ടത്തോടു പ്രസ്താവിക്കുവാനായി ഒരു ഉപമ പറയുവാന്‍ തുടങ്ങുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# A certain man had a fig tree planted in his vineyard
ഒരു മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന് തന്‍റെ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തി വൃക്ഷം നട്ടതായ വേറൊരു വ്യക്തി ഉണ്ടായിരുന്നു.