ml_tn/luk/13/05.md

8 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# No, I say
“അവര്‍ ഏറ്റവും മോശം ആയ പാപികള്‍ ആയിരുന്നു .... യെരുശലേം?” എന്നു നിങ്ങള്‍ ചിന്തിക്കുന്നുവോ എന്ന് ആരംഭിക്കുന്ന പദങ്ങള്‍ ഉപയോഗിച്ചു ജനത്തിന്‍റെ ചിന്താഗതിയെ വെല്ലുവിളിച്ചുകൊണ്ട് യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. “നിങ്ങള്‍ ചിന്തിക്കുന്നത് അവര്‍ വളരെ പാപം നിറഞ്ഞവര്‍ ആയിരിക്കുന്നു ... യെരുശലേം, എന്നാല്‍ ഞാന്‍ പറയുന്നു അവര്‍ അപ്രകാരം ഉള്ളവര്‍ ആയിരുന്നില്ല എന്നാണു” അല്ലെങ്കില്‍ “ഞാന്‍ പറയുന്നത് അവര്‍ ഏറ്റവും പാപം നിറഞ്ഞവര്‍ ആയിരുന്നു എന്ന് നിങ്ങള്‍ ചിന്തിക്കരുത് ... യെരുശലേം” അല്ലെങ്കില്‍ “അവര്‍ മരിച്ചത് തീര്‍ച്ചയായും അവര്‍ ഏറ്റവും പാപം നിറഞ്ഞവര്‍ ആയതു കൊണ്ടല്ല” അല്ലെങ്കില്‍ “അവരുടെ പീഢനം തെളിയിക്കുന്നത് അവര്‍ ഏറ്റവും പാപം നിറഞ്ഞവര്‍ ആയിരുന്നതിനാല്‍ ആകുന്നു എന്നു നിങ്ങള്‍ ചിന്തിക്കുന്നത് തെറ്റു ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-rquestion]]ഉം)
# will perish
മരിക്കുക