ml_tn/luk/12/54.md

12 lines
646 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശു ജനക്കൂട്ടത്തോട് സംസാരിക്കുവാന്‍ തുടങ്ങുന്നു.
# When you see a cloud rising ... so it happens
ഈ അവസ്ഥ സാധാരണ ആയി അര്‍ത്ഥം നല്‍കുന്നത് യിസ്രായേലില്‍ മഴ വരിക ആയിരുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-explicit]])
# A shower is coming
മഴ വരുന്നു അല്ലെങ്കില്‍ “മഴ വരുവാന്‍ പോകുന്നു”