ml_tn/luk/12/48.md

16 lines
3.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But the one ... few blows
യജമാനന്‍റെ ഹിതം എന്തെന്ന് അറിയാവുന്ന ദാസനും അത് അറിയാതിരുന്നതായ ദാസനും ഇരുവരും ശിക്ഷിക്കപ്പെട്ടു, എന്നാല്‍ “ആ ദാസന്‍” (വാക്യം 47) എന്ന പദത്തോടു കൂടെ ആരംഭിക്കുന്നതു കാണിക്കുന്നത് മനഃപ്പൂര്‍വ്വം തന്‍റെ യജമാനനെ അനുസരിക്കാതിരുന്ന ദാസന് മറ്റേ ദാസനെക്കാള്‍ കഠിനമായ നിലയില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുവാന്‍ ഇടയായി എന്നതാണ്.
# But everyone to whom much has been given, from them much will be required
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “വളരെ അധികമായി ലഭിച്ച ഏതൊരുവനോടും അവര്‍ വളരെ അധികമായി ആവശ്യപ്പെടും” അല്ലെങ്കില്‍ “എതൊരുവനു വളരെ അധികമായി നല്കപ്പെട്ടിരിക്കുന്നുവോ അവരോടെല്ലാം യജമാനന്‍ വളരെ അധികമായി ആവശ്യപ്പെടും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# to whom ... much, even more will be asked
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “യജമാനന്‍ വളരെ പ്രാപിച്ചവനോട് അധികമായി ചോദിക്കുവാന്‍ ... ഇടയാകും” അല്ലെങ്കില്‍ “യജമാനന്‍ വളരെ പ്രാപിച്ചവനോട് അധികമായി ആവശ്യപ്പെടുവാന്‍ …….. ഇടയാകും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# to whom much has been entrusted
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “യജമാനന്‍ വളരെ അധികം വസ്തുക്കള്‍ പരിപാലിക്കുവാനായി നല്‍കപ്പെട്ടവനോട്” അല്ലെങ്കില്‍ “യജമാനന്‍ വളരെ അധികം ഉത്തരവാദിത്വം എല്പ്പിച്ചതായ വ്യക്തിയോട്” (കാണുക: [[rc://*/ta/man/translate/figs-activepassive]])