ml_tn/luk/12/47.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു ഉപമ പറയുന്നത് അവസാനിപ്പിക്കുന്നു.
# But that servant, the one having known the will of his master, and not having prepared or done according to his will, will be beaten with many blows
ഇത് കര്‍ത്തരി രൂപത്തില്‍ പരിഭാഷ ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: തന്‍റെ യജമാനന്‍റെ ഹിതം ഇന്നതെന്നു മനസ്സിലാക്കുകയും അതിനായി ഒരുങ്ങുകയോ അല്ലെങ്കില്‍ അപ്രകാരം ചെയ്യുകയോ ചെയ്യാതിരുന്നാല്‍, യജമാനന്‍ അവനു വളരെ അടികള്‍ കൊടുക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the will of his master ... according to his will
യജമാനന്‍ അവനോടു ചെയ്യുവാന്‍ ആവശ്യപ്പെട്ടവ എന്താണോ... അത്