ml_tn/luk/12/41.md

8 lines
629 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
വാക്യം 41ല്, മുന്‍പിലത്തെ വാക്യത്തില്‍ പ്രസ്താവിച്ചിരുന്ന ഉപമ സംബന്ധിച്ച് പത്രോസ് യേശുവിനോട് ഒരു ചോദ്യം ചോദിക്കുക മൂലം കഥയില്‍ ഒരു ഇടവേള ഉണ്ടാകുന്നു.
# Connecting Statement:
വാക്യം 42ല്, യേശു വേറെ ഒരു ഉപമ പ്രസ്താവിക്കുവാന്‍ തുടങ്ങുന്നു.