ml_tn/luk/12/37.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Blessed are
അത് എത്ര നല്ലത് ആയിരിക്കും
# whom the master will find watching when he comes
താന്‍ മടങ്ങി വരുമ്പോള്‍ തനിക്കായി കാത്തിരിക്കുന്നവര്‍ ആയി അവരെ കാണുന്ന യജമാനന്‍ അല്ലെങ്കില്‍ “യജമാനന്‍ മടങ്ങി വരുമ്പോള്‍ ഒരുക്കം ഉള്ളവരായി ഇരിക്കുന്ന ആളുകള്‍”
# he will tuck in his clothing at his belt, and have them recline at table
ദാസന്മാര്‍ വിശ്വസ്തത ഉള്ളവരും തങ്ങളുടെ യജമാനനു ശുശ്രൂഷ ചെയ്യുവാന്‍ ഒരുക്കം ഉള്ളവരും ആയിരിക്കുന്നതു കൊണ്ട്, യജമാനന്‍ അവര്‍ക്ക് ശുശ്രൂഷ ചെയ്തുകൊണ്ട് ഇപ്പോള്‍ അവര്‍ക്ക് പ്രതിഫലം നല്‍കും.