ml_tn/luk/12/28.md

12 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Now if God so clothes the grass in the field, which exists
വയലിലെ പുല്ലിനെ ദൈവം ഇപ്രകാരം ഉടുപ്പിക്കുന്നു എങ്കില്‍, അതുപോലെ അല്ലെങ്കില്‍ “വയലിലെ പുല്ലിനെ ദൈവം ഈ വിധത്തില്‍ മനോഹരമായി വസ്ത്രം ധരിപ്പിക്കുന്നു എങ്കില്‍”. ദൈവം പുല്ലിനെ മനോഹരമായി ഉണ്ടാക്കിയിരിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത് ദൈവം പുല്ലിനു മനോഹരമായ വസ്ത്രം നല്‍കിയിരിക്കുന്നു എന്ന നിലയില്‍ ആണ്. മറുപരിഭാഷ: “ദൈവം വയലിലെ പുല്ലിനെ ഇതുപോലെ മനോഹരമായി സൃഷ്ടിച്ചിരിക്കുന്നു എങ്കില്‍, അതു പോലെ” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# is thrown into the oven
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ആരോ അതിനെ അഗ്നിയിലേക്ക് എറിയുന്നു.” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# how much more will he clothe you
ഇത് ഒരു ആശ്ചര്യ പ്രയോഗം ആകുന്നു, ഒരു ചോദ്യം അല്ല. യേശു ഊന്നല്‍ നല്‍കുന്നത് എന്തെന്നാല്‍ അവിടുന്ന് പുല്ലിനു നല്‍കുന്നതിനേക്കാള്‍ മെച്ചമായ കരുതല്‍ മനുഷ്യന് നല്‍കും എന്നാണ്. ഇത് വളരെ വ്യക്തമാക്കി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവിടുന്ന് തീര്‍ച്ചയായും നിങ്ങളെ മെച്ചമായ നിലയില്‍ വസ്ത്രം ധരിപ്പിക്കും” (കാണുക: [[rc://*/ta/man/translate/figs-exclamations]])