ml_tn/luk/12/27.md

16 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Consider the lilies—how they grow
താമര എപ്രകാരം വളരുന്നു എന്നുള്ളതിനെ കുറിച്ച് ചിന്തിക്കുക
# the lilies
താമര വയലുകളില്‍ നന്നായി വളരുന്ന മനോഹരമായ പുഷ്പം ആകുന്നു. നിങ്ങളുടെ ഭാഷയില്‍ താമരക്ക് ഒരു പേര് ഇല്ല എങ്കില്‍, നിങ്ങള്‍ക്ക് അതുപോലെ ഉള്ള വേറെ ഒരു പുഷ്പത്തിന്‍റെ പേര് ഉപയോഗിക്കുകയോ “പുഷ്പങ്ങള്‍” എന്ന് പരിഭാഷ ചെയ്യുകയോ ആകാം. (കാണുക: [[rc://*/ta/man/translate/translate-unknown]])
# neither do they spin
വസ്ത്രത്തിനു വേണ്ടി നൂല്‍ അല്ലെങ്കില്‍ നാര് ഉണ്ടാക്കുന്ന പ്രക്രിയയെ “ നൂല്‍ നൂല്‍ക്കല്‍” എന്ന് പറയുന്നു. ഇത് വ്യക്തം ആക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അവ വസ്ത്രം ഉണ്ടാക്കണം എന്ന് വെച്ച് നൂല്‍ നൂല്‍ക്കുന്നില്ല” അല്ലെങ്കില്‍ “അവ നാരു നിര്‍മ്മിക്കുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])
# Solomon in all his glory
വളരെ അധികം ധനം ഉണ്ടായിരുന്ന ശലോമോന്‍, അല്ലെങ്കില്‍ “മനോഹരം ആയ വസ്ത്രങ്ങള്‍ ധരിച്ചിരുന്ന ശലോമോന്‍”