ml_tn/luk/12/24.md

12 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the ravens
ഇത് സൂചിപ്പിക്കുന്നത് ഒന്നുകില്‍ 1) മിക്കവാറും ധാന്യം കഴിക്കുന്ന ഒരു തരം പക്ഷിയാണ് കാക്ക, അല്ലെങ്കില്‍ 2) മലങ്കാക്ക, ചത്തുപോയ മൃഗങ്ങളുടെ മാംസം കഴിക്കുന്ന ഒരുതരം പക്ഷി. യേശുവിന്‍റെ പ്രേക്ഷകര്‍ ആയ യഹൂദന്മാര്‍ ഇത്തരത്തില്‍ ഉള്ള പക്ഷികളെ ഭക്ഷണമായി കഴിക്കാത്തതു കൊണ്ട് മലങ്കാക്കകളെ മൂല്യമില്ലാത്തവയായി കണക്കാക്കുന്നു
# storeroom ... barn
ഈ സ്ഥലങ്ങള്‍ ഭക്ഷണം ശേഖരിച്ചു വെക്കുന്ന ഇടങ്ങള്‍ ആകുന്നു.
# How much more valuable you are than the birds!
ഇത് ഒരു ആശ്ചര്യാനുകരണ ശബ്ദ ചിഹ്നം ആകുന്നു, ഒരു ചോദ്യം അല്ല. യേശു ഊന്നല്‍ നല്‍കി പറയുന്ന യാഥാര്‍ത്ഥ്യം എന്തെന്നാല്‍ പക്ഷികളെക്കാളും ദൈവത്തിനു വളരെ പ്രാധാന്യം ഉള്ളത് ജനങ്ങള്‍ ആകുന്നു എന്നതാണ്. (കാണുക: [[rc://*/ta/man/translate/figs-exclamations]])