ml_tn/luk/12/23.md

8 lines
713 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For life is more than food
ഇത് മൂല്യത്തിന്‍റെ ഒരു പൊതുവായ പ്രസ്താവന ആണ്. മറുപരിഭാഷ: നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കാള്‍ ജീവിതം എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.
# the body is more than clothes
നിങ്ങള്‍ ധരിക്കുന്ന വസ്ത്രത്തെക്കാള്‍ നിങ്ങളുടെ ശരീരം വളരെ പ്രാധാന്യം അര്‍ഹിക്കുന്നത് ആകുന്നു.