ml_tn/luk/12/20.md

12 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു തന്‍റെ ഉപമ പ്രസ്താവിക്കുന്നത് പര്യവസാനിപ്പിക്കവേ, ദൈവം ധനവാനോടു എപ്രകാരം പ്രതികരിക്കുന്നു എന്നുള്ളതിനെ ഉദ്ധരിക്കുന്നു.
# this very night your soul is required of you
“പ്രാണന്‍” എന്ന പദം ഒരു വ്യക്തിയുടെ ജീവിതത്തെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. മറുപരിഭാഷ: “നീ ഇന്നു മരിക്കും” അല്ലെങ്കില്‍ “ഇന്ന് രാത്രി ഞാന്‍ നിന്‍റെ ജീവനെ എടുക്കും” (കാണുക: [[rc://*/ta/man/translate/figs-euphemism]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)
# and the things you have prepared, whose will they be?
നീ ശേഖരിച്ചു വെച്ചിരിക്കുന്നത് ആര്‍ സ്വന്തമാക്കും? അല്ലെങ്കില്‍ “നീ ഒരുക്കി വെച്ചിരിക്കുന്നത് ആര്‍ക്ക് സ്വന്തമാകും? “തുടര്‍ന്ന് നീ ആ വസ്തുക്കളെ സ്വന്തമാക്കി കൊള്ളുവാന്‍ സാദ്ധ്യമല്ല എന്ന് വ്യക്തമാക്കുവാന്‍ ദൈവം ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “നീ ഒരുക്കി വെച്ചിരിക്കുന്നവ എല്ലാം വേറൊരു വ്യക്തിക്ക് സ്വന്തമാകും!” (കാണുക: [[rc://*/ta/man/translate/figs-rquestion]])