8 lines
1.5 KiB
Markdown
8 lines
1.5 KiB
Markdown
|
# General Information:
|
||
|
|
||
|
ഇത് യേശുവിന്റെ ഉപദേശം നല്കുന്നതില് ഒരു ഇടവേള ആകുന്നു. ഒരു മനുഷ്യന് യേശുവിനോട് എന്തോ ചെയ്യുവാന്‍ ആവശ്യപ്പെടുകയും യേശു അവനോടു പ്രതികരിക്കുകയും ചെയ്യുന്നു.
|
||
|
|
||
|
# to divide the inheritance with me
|
||
|
|
||
|
ആ സംസ്കാരത്തില്‍, അവകാശം എന്നുള്ളത് പിതാവില്‍ നിന്നും വരുന്നതായി, സാധാരണയായി പിതാവിന്റെ മരണത്തിനു അനന്തരമായി ലഭ്യമാകുന്നത് ആകുന്നു. സംഭാഷകന്റെ പിതാവ് മരണപ്പെട്ടിരിക്കുവാന് സാദ്ധ്യത ഉണ്ടെന്നു നിങ്ങള്‍ സാധാരണ ഗതിയില്‍ വ്യക്തം ആക്കേണ്ടത് ഉണ്ട്. മറുപരിഭാഷ: “ഇപ്പോള്‍ ഞങ്ങളുടെ പിതാവ് മരണപ്പെട്ടിരിക്കയാല് എന്റെ പിതാവിന്റെ സ്വത്ത് എനിക്ക് പങ്കിട്ടു തരിക” (കാണുക: [[rc://*/ta/man/translate/figs-explicit]])
|