ml_tn/luk/12/11.md

12 lines
823 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# So when they bring you
അവനെ ആരാണ് ന്യായവിധിയില്‍ കൊണ്ടുവരുന്നത് എന്ന് പ്രസ്താവന ചെയ്തിട്ടില്ല.
# before the synagogues
മത നേതാക്കന്മാരുടെ മുന്‍പാകെ നിങ്ങളെ പള്ളികളില്‍ ചേദ്യം ചെയ്യുവാനായി
# the rulers, and the authorities
ഇവ രണ്ടിനെയും ഒരു പ്രസ്താവന ആയി സംയോജിപ്പിക്കുന്നത് ആവശ്യം ആയി വരും. മറുപരിഭാഷ: “ദേശത്തില്‍ അധികാരം ഉള്ളവര്‍ ആയ മറ്റുള്ള ജനം”